ബ്ലോഗ് എന്തെന്നും എങ്ങിനെയാണെന്നും ഒന്നും എനിക്കറിയില്ല. സുഹൃത്തുക്കളുടെ സഹാത്തോടെയാണ് ബ്ലോഗ് ചെയ്യാന്‍ തുടങ്ങിയത്. ദിവാരേട്ടാ പ്രോത്സാഹനത്തിന് നന്ദി. കൂടുതല്‍ എഴുതണമെന്ന് ആഗ്രഹമുണ്ട്. എല്ലാം വരും പോലെ നോക്കാം എന്നേ പറയാനാവൂ.
ബൂലോകത്തേക്ക് സ്വാഗതം ധന്യ. പറയാന്‍ വ്യത്യസ്ഥമായി എന്തൊക്കെയോ മനസ്സിലുണ്ടെന്ന് ധന്യയുടെ രചന കണ്ടപ്പോള്‍ മനസ്സിലായി. പക്ഷെ പറയാനുള്ളത് മുഴുവന്‍ പറയാന്‍ കഴിഞ്ഞുമില്ല. പക്ഷെ ഉള്ളിലുള്ള നൈസര്‍ഗ്ഗീകമായ കഴിവുകളെ തേച്ചുമിനുക്കാന് ഈ ലോകം സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒട്ടേറെ എഴുതുക. അതിലുമേറെ വായിക്കുക
ശാന്തമായ തുടക്കം. പിണക്കം ചിലപ്പോള്‍ പൊട്ടിച്ചിതറിയ കുപ്പിവളകള്‍ പോലെ ഒരിക്കലും കൂടിച്ചെരാതെ കിടക്കും, ചിലപ്പോള്‍ ചിതരിക്കിടക്കും, ചിലപ്പോള്‍ നിറങ്ങള്‍ പോലെ മങ്ങിവരും..... തുടരുക. ആശംസകള്‍. വേര്‍ഡ് വെരിഫിക്കേഷന് ഒഴിവാക്കുന്നത് നല്ലത്.
ഒരു തുടക്കക്കാരിയ്ക്ക് ഇതിനും വലിയ പ്രോത്സാഹനം കിട്ടാനില്ല. എല്ലാവര്ക്കും നന്ദി. കുറവുകള്‍ തീര്‍ച്ചയായും ഉണ്ടാകും. ക്ഷമിക്കണം എന്ന് അപേക്ഷിക്കുന്നു. എല്ലാര്ക്കും ഒരിക്കല്‍ക്കൂടി നന്ദി.
വളരെ സോഫ്റ്റ് ആയ തുടക്കം. നന്നായിട്ടുണ്ട്.
ReplyDeleteബ്ലോഗ് എന്തെന്നും എങ്ങിനെയാണെന്നും ഒന്നും എനിക്കറിയില്ല. സുഹൃത്തുക്കളുടെ സഹാത്തോടെയാണ് ബ്ലോഗ് ചെയ്യാന്‍ തുടങ്ങിയത്. ദിവാരേട്ടാ പ്രോത്സാഹനത്തിന് നന്ദി. കൂടുതല്‍ എഴുതണമെന്ന് ആഗ്രഹമുണ്ട്. എല്ലാം വരും പോലെ നോക്കാം എന്നേ പറയാനാവൂ.
ReplyDeleteWelcome to the world of 'freedom writing'
ReplyDeleteഎങ്ങിനെയാണ് കുപ്പിവളകള്‍ പൊട്ടിയത്???
ReplyDeleteഎന്തിനാണാവ പൊട്ടിക്കാന്‍ അവസരം കൊടുത്തത്??
നല്ല വരികള്‍.. ഇനിയും എഴുതുക....
ബൂലോകത്തേക്ക് സ്വാഗതം ധന്യ. പറയാന്‍ വ്യത്യസ്ഥമായി എന്തൊക്കെയോ മനസ്സിലുണ്ടെന്ന് ധന്യയുടെ രചന കണ്ടപ്പോള്‍ മനസ്സിലായി. പക്ഷെ പറയാനുള്ളത് മുഴുവന്‍ പറയാന്‍ കഴിഞ്ഞുമില്ല. പക്ഷെ ഉള്ളിലുള്ള നൈസര്‍ഗ്ഗീകമായ കഴിവുകളെ തേച്ചുമിനുക്കാന് ഈ ലോകം സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒട്ടേറെ എഴുതുക. അതിലുമേറെ വായിക്കുക
ReplyDeleteMridhulamaaya Bhaasha
ReplyDeleteKavithakalum
Ashamsakal
ശാന്തമായ തുടക്കം.
ReplyDeleteപിണക്കം ചിലപ്പോള്‍ പൊട്ടിച്ചിതറിയ കുപ്പിവളകള്‍ പോലെ ഒരിക്കലും കൂടിച്ചെരാതെ കിടക്കും, ചിലപ്പോള്‍ ചിതരിക്കിടക്കും, ചിലപ്പോള്‍ നിറങ്ങള്‍ പോലെ മങ്ങിവരും.....
തുടരുക.
ആശംസകള്‍.
വേര്‍ഡ് വെരിഫിക്കേഷന് ഒഴിവാക്കുന്നത് നല്ലത്.
ധന്യം...
ReplyDeleteഒരു തുടക്കക്കാരിയ്ക്ക് ഇതിനും വലിയ പ്രോത്സാഹനം കിട്ടാനില്ല. എല്ലാവര്ക്കും നന്ദി. കുറവുകള്‍ തീര്‍ച്ചയായും ഉണ്ടാകും. ക്ഷമിക്കണം എന്ന് അപേക്ഷിക്കുന്നു. എല്ലാര്ക്കും ഒരിക്കല്‍ക്കൂടി നന്ദി.
ReplyDeleteബൂലോകത്തേയ്ക്ക് സ്വാഗതം
ReplyDeleteകുപ്പിവളപ്പൊട്ടുകള്‍ പോലെ പിണക്കം... നന്നായിട്ടുണ്ട്.
ReplyDeleteപിണക്കം പല നിറങ്ങളിൽ
ReplyDeleteചിതറിക്കിടക്കുന്നു.....
-വരികളിൽ അങ്ങിങ്ങായി ഇതുപോലെ നല്ല കവിതയുണ്ട്. സമഗ്രതയിൽകൂടി അതുവരുത്തിയാൽ എന്നാശിച്ചുപോയി!